ഇസ്‌ലാമിലെ ജിഹാദ്‌ - Podcasts
Podcast

ഇസ്‌ലാമിലെ ജിഹാദ്‌

ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി , സുഫ്‌യാന്‍ അബ്ദുസ്സലാം
0 Plays

ജിഹാദ് എന്നാല്‍ എന്ത്? ഏതെല്ലാം തലങ്ങളില്‍ വിശ്വാസിക്ക് ജിഹാദ് അനിവാര്യം ?ഇസ്ലാം ചില പ്രത്യേക നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രം അനുവധിനീ യമാക്കിയ ധര്‍മ്മ യുദ്ധം ജിഹാദ് എന്ന പദം കൊണ്ട്ട്വളരെയധികം തെറ്റിദ്ധരിക്കപെടുന്ന ഒരു സ്ഥിതി വിശേഷമാണ്‌ ഇസ്ലാമിന്റെ ശത്രുക്കള്‍ ആധുനിക വാര്ത്താ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രഭാഷണ പരമ്പര ജിഹാദിന്റെ സത്യാവസ്ഥയെ അനാവരണം ചെയ്യുന്നു.

Latest Episodes

Comments & Reviews0

Write a Comment