
എന്റെ ചിന്തകളും, കൊച്ചുവർത്തമാനങ്ങളും, അഭിപ്രായങ്ങളും പറയാനൊരിടാം.സോഷ്യൽമീഡിയയിൽ ഞാൻ ഒരു യൂട്യൂബർ എന്ന നിലയിൽ ആണ് അറിയപ്പെടുന്നത് (ചാനൽ ഇന്റെ പേര് : Deepa John) എങ്കിലും ഈ ഒരു podcast എന്ന പ്ലാറ്റഫോം എനിക്ക് യൂട്യൂബിൽ എക്സ്പ്രസ്സ് ചെയ്യാൻ പറ്റുന്നതിൽ കൂടുതൽ എക്സ്പ്രസ്സ് ചെയ്യാൻ അവസരം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.The best way to contact me is via email: [email protected] Youtube : https://www.youtube.com/deepateresa IG: deepateresa Official FB page : fb.me/deepajohntheyoutuber